ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഉടന്‍ നിയമം കൊണ്ടുവരും- കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍
നേരത്തെ വാര്‍ത്തകള്‍ക്കെല്ലാം ആധികാരികമായ ഒരു ഉറവിടമുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. ആര്‍ക്കും എവിടെനിന്നും എന്തും പടച്ചുവിടാനും അത് ആളുകളിലേക്ക് എത്തിക്കാനും സാധിക്കും